സദൃശവാക്യങ്ങൾ 6:10-11
സദൃശവാക്യങ്ങൾ 6:10-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം; കൈ കെട്ടിക്കിടന്ന് അല്പനേരം കൂടി വിശ്രമിക്കാം. അപ്പോൾ ദാരിദ്ര്യം യാചകനെപ്പോലെ വന്നുകയറും; ഇല്ലായ്മ ആയുധപാണിയെപ്പോലെ നിന്നെ പിടികൂടും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 വായിക്കുകസദൃശവാക്യങ്ങൾ 6:10-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കുറെക്കൂടെ ഉറക്കം; കുറെക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടി കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 വായിക്കുകസദൃശവാക്യങ്ങൾ 6:10-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറേക്കൂടെ കൈകെട്ടിക്കിടപ്പ്. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധധാരിയെപ്പോലെയും വരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 വായിക്കുക