സദൃശവാക്യങ്ങൾ 7:5
സദൃശവാക്യങ്ങൾ 7:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദുർവൃത്തരിൽനിന്നും മധുരഭാഷിണിയായ അഭിസാരികയിൽനിന്നും അതു നിന്നെ കാക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 വായിക്കുകസദൃശവാക്യങ്ങൾ 7:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവ നിന്നെ പരസ്ത്രീയുടെ കൈയിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 വായിക്കുകസദൃശവാക്യങ്ങൾ 7:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവ നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 വായിക്കുക