സങ്കീർത്തനങ്ങൾ 1:3
സങ്കീർത്തനങ്ങൾ 1:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായിക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 1 വായിക്കുകസങ്കീർത്തനങ്ങൾ 1:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആറ്റരികിലെ വൃക്ഷംപോലെ അവർ തഴച്ചു വളർന്നു ഫലം കായ്ക്കും; അവരുടെ പ്രവൃത്തികളെല്ലാം സഫലമാകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 1 വായിക്കുകസങ്കീർത്തനങ്ങൾ 1:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും തക്കകാലത്ത് ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധിപ്രാപിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 1 വായിക്കുക