സങ്കീർത്തനങ്ങൾ 10:14
സങ്കീർത്തനങ്ങൾ 10:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്വാൻ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താൻ നിങ്കൽ ഏല്പിക്കുന്നു; അനാഥനു നീ സഹായി ആകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 10 വായിക്കുകസങ്കീർത്തനങ്ങൾ 10:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് എല്ലാം കാണുന്നു അവരുടെ ദ്രോഹവും പീഡനവും അവിടുന്നു ശ്രദ്ധിക്കുന്നു. അവർ അർഹിക്കുന്നത് അവിടുന്ന് അവർക്കു നല്കും. അഗതി തന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. അവിടുന്നല്ലോ അനാഥനു സഹായി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 10 വായിക്കുകസങ്കീർത്തനങ്ങൾ 10:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങ് അത് കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻ ദോഷത്തെയും പകയെയും അവിടുന്ന് നോക്കിക്കണ്ടിരിക്കുന്നു; അഗതി സ്വയം അങ്ങേയുടെ കൈകളിൽ ഏല്പിക്കുന്നു; അനാഥന് അവിടുന്ന് സഹായി ആകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 10 വായിക്കുക