സങ്കീർത്തനങ്ങൾ 101:3
സങ്കീർത്തനങ്ങൾ 101:3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു; അതു എന്നോടു ചേർന്നു പറ്റുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 101 വായിക്കുകസങ്കീർത്തനങ്ങൾ 101:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിനു മുമ്പിൽ വയ്ക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു; അത് എന്നോടു ചേർന്നു പറ്റുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 101 വായിക്കുകസങ്കീർത്തനങ്ങൾ 101:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്ദ്യമായതൊന്നും, ഹീനമായ യാതൊന്നും തന്നെ, എന്നെ വശീകരിക്കുകയില്ല. വഴിപിഴച്ചവരുടെ പ്രവൃത്തികളെ ഞാൻ വെറുക്കുന്നു. ഞാനതിൽ പങ്കു ചേരുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 101 വായിക്കുക