സങ്കീർത്തനങ്ങൾ 101:6
സങ്കീർത്തനങ്ങൾ 101:6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 101 വായിക്കുകസങ്കീർത്തനങ്ങൾ 101:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടെ വസിക്കേണ്ടതിന് എന്റെ ദൃഷ്ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്കളങ്കമാർഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 101 വായിക്കുകസങ്കീർത്തനങ്ങൾ 101:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദേശത്തെ വിശ്വസ്തരെ ഞാൻ ആദരിക്കും; അവർ എന്നോടൊത്തു വസിക്കും. നിഷ്കളങ്കർ എന്റെ സേവകരായിരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 101 വായിക്കുക