സങ്കീർത്തനങ്ങൾ 102:17
സങ്കീർത്തനങ്ങൾ 102:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകല രാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും ഭയപ്പെടും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുകസങ്കീർത്തനങ്ങൾ 102:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു അഗതികളുടെ പ്രാർഥന ശ്രദ്ധിക്കുന്നു. അവിടുന്ന് അവരുടെ യാചന നിരസിക്കുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുകസങ്കീർത്തനങ്ങൾ 102:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജനതകൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും അങ്ങേയുടെ മഹത്വത്തെയും ഭയപ്പെടും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുക