സങ്കീർത്തനങ്ങൾ 102:2
സങ്കീർത്തനങ്ങൾ 102:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറയ്ക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുകസങ്കീർത്തനങ്ങൾ 102:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് എന്നിൽനിന്നു മറഞ്ഞിരിക്കരുതേ, ഞാൻ കഷ്ടതയിലായിരിക്കുന്നു. എന്റെ അപേക്ഷ കേൾക്കണമേ. ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ വേഗം എനിക്കുത്തരമരുളണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുകസങ്കീർത്തനങ്ങൾ 102:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കഷ്ടദിവസത്തിൽ തിരുമുഖം എനിക്ക് മറയ്ക്കരുതേ; അങ്ങേയുടെ ചെവി എങ്കലേക്ക് ചായിക്കേണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുക