സങ്കീർത്തനങ്ങൾ 104:33
സങ്കീർത്തനങ്ങൾ 104:33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവയ്ക്കു പാടും; ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന് കീർത്തനം പാടും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 104 വായിക്കുകസങ്കീർത്തനങ്ങൾ 104:33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ആയുഷ്കാലം മുഴുവൻ ഞാൻ സർവേശ്വരനെ പ്രകീർത്തിക്കും. എന്റെ ജീവിതകാലം മുഴുവൻ ഞാൻ എന്റെ ദൈവത്തെ പാടിപ്പുകഴ്ത്തും
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 104 വായിക്കുകസങ്കീർത്തനങ്ങൾ 104:33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന് കീർത്തനം പാടും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 104 വായിക്കുക