സങ്കീർത്തനങ്ങൾ 105:2
സങ്കീർത്തനങ്ങൾ 105:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവനു പാടുവിൻ; അവനു കീർത്തനം പാടുവിൻ; അവന്റെ സകല അദ്ഭുതങ്ങളെയുംകുറിച്ചു സംസാരിപ്പിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 105 വായിക്കുകസങ്കീർത്തനങ്ങൾ 105:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തേക്കു സ്തോത്രഗാനം ആലപിക്കുവിൻ; അവിടുത്തെ അദ്ഭുതപ്രവൃത്തികൾ വർണിക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 105 വായിക്കുകസങ്കീർത്തനങ്ങൾ 105:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കർത്താവിന് പാടുവിൻ; ദൈവത്തിന് കീർത്തനം പാടുവിൻ; അവിടുത്തെ സകല അത്ഭുതങ്ങളെയും കുറിച്ച് സംസാരിക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 105 വായിക്കുക