സങ്കീർത്തനങ്ങൾ 105:4
സങ്കീർത്തനങ്ങൾ 105:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 105 വായിക്കുകസങ്കീർത്തനങ്ങൾ 105:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനെ ആരാധിക്കുവിൻ; അവിടുത്തെ ബലത്തിൽ ആശ്രയിക്കുവിൻ. അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 105 വായിക്കുകസങ്കീർത്തനങ്ങൾ 105:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയെയും അവിടുത്തെ ബലത്തെയും തിരയുവിൻ; ദൈവമുഖം ഇടവിടാതെ അന്വേഷിക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 105 വായിക്കുക