സങ്കീർത്തനങ്ങൾ 107:1
സങ്കീർത്തനങ്ങൾ 107:1 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയ്ക്കു സ്തോത്രംചെയ്വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 107 വായിക്കുകസങ്കീർത്തനങ്ങൾ 107:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയ്ക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളത്!
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 107 വായിക്കുകസങ്കീർത്തനങ്ങൾ 107:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ, അവിടുന്നു നല്ലവനല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 107 വായിക്കുക