സങ്കീർത്തനങ്ങൾ 11:7
സങ്കീർത്തനങ്ങൾ 11:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 11 വായിക്കുകസങ്കീർത്തനങ്ങൾ 11:7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 11 വായിക്കുകസങ്കീർത്തനങ്ങൾ 11:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ നീതിമാനാണ്. അവിടുന്നു നീതിനിഷ്ഠമായ പ്രവൃത്തികൾ ഇഷ്ടപ്പെടുന്നു. നേരുള്ളവർ അവിടുത്തെ മുഖം ദർശിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 11 വായിക്കുക