സങ്കീർത്തനങ്ങൾ 112:4
സങ്കീർത്തനങ്ങൾ 112:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 112 വായിക്കുകസങ്കീർത്തനങ്ങൾ 112:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പരമാർഥഹൃദയമുള്ളവന് അന്ധകാരത്തിൽ പ്രകാശം ഉദിക്കും. സർവേശ്വരൻ കൃപാലുവും കാരുണ്യവാനും നീതിനിഷ്ഠനുമാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 112 വായിക്കുകസങ്കീർത്തനങ്ങൾ 112:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 112 വായിക്കുക