സങ്കീർത്തനങ്ങൾ 112:6
സങ്കീർത്തനങ്ങൾ 112:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; നീതിമാൻ എന്നേക്കും ഓർമയിൽ ഇരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 112 വായിക്കുകസങ്കീർത്തനങ്ങൾ 112:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിനിഷ്ഠന് ഒരിക്കലും ഇളക്കം തട്ടുകയില്ല. അവൻ വിസ്മരിക്കപ്പെടുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 112 വായിക്കുകസങ്കീർത്തനങ്ങൾ 112:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 112 വായിക്കുക