സങ്കീർത്തനങ്ങൾ 112:7
സങ്കീർത്തനങ്ങൾ 112:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുർവർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 112 വായിക്കുകസങ്കീർത്തനങ്ങൾ 112:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം സർവേശ്വരനിൽ ആശ്രയിച്ച് ഉറച്ചിരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 112 വായിക്കുകസങ്കീർത്തനങ്ങൾ 112:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 112 വായിക്കുക