സങ്കീർത്തനങ്ങൾ 116:8-9
സങ്കീർത്തനങ്ങൾ 116:8-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് എന്നെ മരണത്തിൽനിന്നും എന്റെ കണ്ണുകളെ കണ്ണീരിൽനിന്നും കാലുകളെ വീഴ്ചയിൽനിന്നും രക്ഷിച്ചു. ഞാൻ ജീവിക്കുന്നവരുടെ ദേശത്ത് സർവേശ്വരന്റെ മുമ്പാകെ വ്യാപരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 116 വായിക്കുകസങ്കീർത്തനങ്ങൾ 116:8-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു. ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 116 വായിക്കുകസങ്കീർത്തനങ്ങൾ 116:8-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങ് എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു. ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ മുമ്പാകെ നടക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 116 വായിക്കുക