സങ്കീർത്തനങ്ങൾ 12:5
സങ്കീർത്തനങ്ങൾ 12:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീർഘശ്വാസവും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 12 വായിക്കുകസങ്കീർത്തനങ്ങൾ 12:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദരിദ്രർ ചൂഷണം ചെയ്യപ്പെടുന്നു, എളിയവർ നെടുവീർപ്പിടുന്നു, അതുകൊണ്ടു ഞാനിതാ വരുന്നു അവർ കാംക്ഷിക്കുന്ന സംരക്ഷണം ഞാൻ അവർക്കു നല്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 12 വായിക്കുകസങ്കീർത്തനങ്ങൾ 12:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷക്കായി കാംക്ഷിക്കുന്നവനെ ഞാൻ സംരക്ഷിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 12 വായിക്കുക