സങ്കീർത്തനങ്ങൾ 12:7
സങ്കീർത്തനങ്ങൾ 12:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നീ അവരെ കാത്തുകൊള്ളും; ഈ തലമുറയിൽനിന്നു നീ അവരെ എന്നും സൂക്ഷിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 12 വായിക്കുകസങ്കീർത്തനങ്ങൾ 12:7 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, അങ്ങ് പീഡിതരെ സുരക്ഷിതരാക്കും ദുഷ്ടരിൽനിന്ന് എന്നും അവരെ സംരക്ഷിക്കും
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 12 വായിക്കുകസങ്കീർത്തനങ്ങൾ 12:7-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദുഷ്ടർ എല്ലായിടത്തും ചുറ്റിനടക്കുന്നു. എല്ലാവരും വഷളത്തത്തെ പുകഴ്ത്തുന്നു. സർവേശ്വരാ, ഞങ്ങളെ കാത്തുകൊള്ളണമേ, ഇവരിൽനിന്നു ഞങ്ങളെ പരിപാലിക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 12 വായിക്കുക