സങ്കീർത്തനങ്ങൾ 123:1
സങ്കീർത്തനങ്ങൾ 123:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വർഗത്തിൽ വാഴുന്ന നാഥാ, തിരുസന്നിധിയിലേക്കു ഞങ്ങൾ കണ്ണുകൾ ഉയർത്തുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 123 വായിക്കുകസങ്കീർത്തനങ്ങൾ 123:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്വർഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണ് ഉയർത്തുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 123 വായിക്കുകസങ്കീർത്തനങ്ങൾ 123:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സ്വർഗ്ഗത്തിൽ വസിക്കുന്നവനായ യഹോവേ, അങ്ങയിലേക്ക് ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 123 വായിക്കുക