സങ്കീർത്തനങ്ങൾ 13:1
സങ്കീർത്തനങ്ങൾ 13:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറയ്ക്കും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 13 വായിക്കുകസങ്കീർത്തനങ്ങൾ 13:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, അവിടുന്ന് എത്രകാലം എന്നെ മറന്നുകളയും? എന്നെ എന്നേക്കുമായി വിസ്മരിക്കുമോ?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 13 വായിക്കുകസങ്കീർത്തനങ്ങൾ 13:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, എത്രത്തോളം അവിടുന്ന് എന്നെ മറന്നുകൊണ്ടിരിക്കും? എത്രത്തോളം തിരുമുഖം ഞാൻ കാണാത്തവിധം മറയ്ക്കും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 13 വായിക്കുക