സങ്കീർത്തനങ്ങൾ 13:2
സങ്കീർത്തനങ്ങൾ 13:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരം പിടിച്ച് എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 13 വായിക്കുകസങ്കീർത്തനങ്ങൾ 13:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എത്രകാലം അവിടുന്ന് എന്നിൽനിന്നു മുഖം മറയ്ക്കും? എത്രകാലം ഞാൻ ആത്മവേദന സഹിക്കണം? എത്രത്തോളം ഞാൻ ഹൃദയവ്യഥ അനുഭവിക്കണം? എത്രത്തോളം ശത്രു എന്റെമേൽ ജയംകൊള്ളും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 13 വായിക്കുകസങ്കീർത്തനങ്ങൾ 13:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ ചിന്താകുലനായി എന്റെ ഹൃദയത്തിൽ ദിനംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെ മേൽ ഉയർന്നിരിക്കും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 13 വായിക്കുക