സങ്കീർത്തനങ്ങൾ 131:1
സങ്കീർത്തനങ്ങൾ 131:1 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല, എന്റെ കണ്ണ് അഹന്ത പ്രകടിപ്പിക്കുന്നില്ല; ഞാൻ മഹത്തായ കാര്യങ്ങളിൽ ഇടപെടുകയോ അപ്രാപ്യമായ കാര്യങ്ങളിൽ വ്യാപൃതനാകുകയോ ചെയ്യുന്നില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 131 വായിക്കുകസങ്കീർത്തനങ്ങൾ 131:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, എന്റെ ഹൃദയം ഗർവിച്ചിരിക്കുന്നില്ല; ഞാൻ നിഗളിച്ചു നടക്കുന്നില്ല
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 131 വായിക്കുകസങ്കീർത്തനങ്ങൾ 131:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞാൻ അഹങ്കരിക്കുന്നില്ല. ഞാൻ ഞെളിഞ്ഞു നോക്കുന്നുമില്ല. എന്റെ കഴിവിനപ്പുറമായ കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാൻ വ്യാപരിക്കുന്നില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 131 വായിക്കുക