സങ്കീർത്തനങ്ങൾ 136:1
സങ്കീർത്തനങ്ങൾ 136:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ; അവിടുന്നു നല്ലവനല്ലോ. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 136 വായിക്കുകസങ്കീർത്തനങ്ങൾ 136:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലോ; അവിടുത്തെ ദയ എന്നേക്കുമുള്ളത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 136 വായിക്കുകസങ്കീർത്തനങ്ങൾ 136:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയ്ക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 136 വായിക്കുക