സങ്കീർത്തനങ്ങൾ 136:2
സങ്കീർത്തനങ്ങൾ 136:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവാധിദൈവത്തിനു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 136 വായിക്കുകസങ്കീർത്തനങ്ങൾ 136:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദേവാധിദേവനു സ്തോത്രം അർപ്പിക്കുവിൻ, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 136 വായിക്കുകസങ്കീർത്തനങ്ങൾ 136:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 136 വായിക്കുക