സങ്കീർത്തനങ്ങൾ 139:13
സങ്കീർത്തനങ്ങൾ 139:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നാണ് എന്റെ അന്തരേന്ദ്രിയങ്ങൾ സൃഷ്ടിച്ചത്, അമ്മയുടെ ഉദരത്തിൽ എന്നെ മെനഞ്ഞത് അവിടുന്നാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 139 വായിക്കുകസങ്കീർത്തനങ്ങൾ 139:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങല്ലയോ എന്റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്; എന്റെ അമ്മയുടെ ഉദരത്തിൽ അങ്ങ് എന്നെ മെനഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 139 വായിക്കുകസങ്കീർത്തനങ്ങൾ 139:13 സമകാലിക മലയാളവിവർത്തനം (MCV)
അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്; എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 139 വായിക്കുക