സങ്കീർത്തനങ്ങൾ 139:2
സങ്കീർത്തനങ്ങൾ 139:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ വ്യാപാരങ്ങളെല്ലാം അവിടുന്ന് അറിയുന്നു. എന്റെ നിരൂപണങ്ങൾ ദൂരത്തുനിന്ന് അവിടുന്നു ഗ്രഹിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 139 വായിക്കുകസങ്കീർത്തനങ്ങൾ 139:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു. എന്റെ ചിന്തകൾ അങ്ങ് ദൂരത്തുനിന്ന് ഗ്രഹിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 139 വായിക്കുകസങ്കീർത്തനങ്ങൾ 139:2 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടന്ന് അറിയുന്നു; എന്റെ ചിന്തകളെ വിദൂരതയിൽനിന്നുതന്നെ അവിടന്ന് ഗ്രഹിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 139 വായിക്കുക