സങ്കീർത്തനങ്ങൾ 139:7
സങ്കീർത്തനങ്ങൾ 139:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയെ ഒളിച്ചു ഞാൻ എവിടെ പോകും? തിരുസന്നിധിവിട്ടു ഞാൻ എവിടേക്ക് ഓടും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 139 വായിക്കുകസങ്കീർത്തനങ്ങൾ 139:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങേയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും? തിരുസന്നിധിവിട്ട് ഞാൻ എവിടേക്ക് ഓടും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 139 വായിക്കുകസങ്കീർത്തനങ്ങൾ 139:7 സമകാലിക മലയാളവിവർത്തനം (MCV)
അവിടത്തെ ആത്മാവിനെവിട്ട് ഞാൻ എവിടെ പോകും? തിരുസന്നിധിയിൽനിന്നും ഞാൻ എവിടേക്കു പലായനംചെയ്യും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 139 വായിക്കുക