സങ്കീർത്തനങ്ങൾ 14:2
സങ്കീർത്തനങ്ങൾ 14:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാൺമാൻ യഹോവ സ്വർഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 14 വായിക്കുകസങ്കീർത്തനങ്ങൾ 14:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്ന് അറിയാൻ, സർവേശ്വരൻ സ്വർഗത്തിൽനിന്നു മനുഷ്യരെ നോക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 14 വായിക്കുകസങ്കീർത്തനങ്ങൾ 14:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണുവാൻ യഹോവ സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 14 വായിക്കുക