സങ്കീർത്തനങ്ങൾ 147:11
സങ്കീർത്തനങ്ങൾ 147:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 147 വായിക്കുകസങ്കീർത്തനങ്ങൾ 147:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 147 വായിക്കുകസങ്കീർത്തനങ്ങൾ 147:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ ഭയപ്പെടുകയും അവിടുത്തെ അചഞ്ചലസ്നേഹത്തിൽ ശരണപ്പെടുകയും ചെയ്യുന്നവരിലാണ് സർവേശ്വരൻ പ്രസാദിക്കുന്നത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 147 വായിക്കുക