സങ്കീർത്തനങ്ങൾ 147:3
സങ്കീർത്തനങ്ങൾ 147:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മനം തകർന്നവരെ കർത്താവ് സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 147 വായിക്കുകസങ്കീർത്തനങ്ങൾ 147:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 147 വായിക്കുകസങ്കീർത്തനങ്ങൾ 147:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനം തകർന്നവർക്ക് അവിടുന്നു സൗഖ്യം നല്കുന്നു. അവരുടെ മുറിവുകൾ വച്ചുകെട്ടുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 147 വായിക്കുക