സങ്കീർത്തനങ്ങൾ 150:2
സങ്കീർത്തനങ്ങൾ 150:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്റെ വീര്യപ്രവൃത്തികൾ നിമിത്തം അവിടുത്തെ സ്തുതിക്കുവിൻ. തന്റെ അളവറ്റ മഹത്ത്വത്തിനു ചേർന്നവിധം അവിടുത്തെ സ്തുതിക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 150 വായിക്കുകസങ്കീർത്തനങ്ങൾ 150:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ വീര്യപ്രവൃത്തികൾ നിമിത്തം അവനെ സ്തുതിപ്പിൻ; അവന്റെ മഹിമാധിക്യത്തിനു തക്കവണ്ണം അവനെ സ്തുതിപ്പിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 150 വായിക്കുകസങ്കീർത്തനങ്ങൾ 150:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവത്തിന്റെ വീര്യപ്രവൃത്തികൾനിമിത്തം അവിടുത്തെ സ്തുതിക്കുവിൻ; ദൈവത്തിന്റെ മഹിമാധിക്യത്തിനു തക്കവണ്ണം അവിടുത്തെ സ്തുതിക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 150 വായിക്കുക