സങ്കീർത്തനങ്ങൾ 16:11
സങ്കീർത്തനങ്ങൾ 16:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജീവന്റെ മാർഗം അവിടുന്ന് എനിക്ക് കാണിച്ചുതരുന്നു. അവിടുത്തെ സന്നിധിയിൽ ആനന്ദത്തിന്റെ പരിപൂർണതയും അവിടുത്തെ വലത്തുഭാഗത്തു ശാശ്വതമായ സന്തോഷവും ഉണ്ട്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 16 വായിക്കുകസങ്കീർത്തനങ്ങൾ 16:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജീവന്റെ വഴി അങ്ങ് എനിക്ക് കാണിച്ചുതരും; അങ്ങേയുടെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും അങ്ങേയുടെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 16 വായിക്കുകസങ്കീർത്തനങ്ങൾ 16:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണതയും നിന്റെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 16 വായിക്കുക