സങ്കീർത്തനങ്ങൾ 16:6
സങ്കീർത്തനങ്ങൾ 16:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഭികാമ്യമായ ഭാഗം എനിക്ക് അളന്നുകിട്ടി, വിശിഷ്ടമായ ഓഹരി എനിക്കു നല്കപ്പെട്ടു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 16 വായിക്കുകസങ്കീർത്തനങ്ങൾ 16:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അളവുനൂൽ എനിക്കായി മനോഹരദേശത്ത് വീണിരിക്കുന്നു; അതേ, എനിക്ക് നല്ല ഒരു അവകാശം ലഭിച്ചിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 16 വായിക്കുകസങ്കീർത്തനങ്ങൾ 16:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 16 വായിക്കുക