സങ്കീർത്തനങ്ങൾ 17:15
സങ്കീർത്തനങ്ങൾ 17:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിനിമിത്തം ഞാൻ അവിടുത്തെ മുഖം ദർശിക്കും. ഉണരുമ്പോൾ ഞാൻ അങ്ങയെ ദർശിച്ചു തൃപ്തിയടയും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 17 വായിക്കുകസങ്കീർത്തനങ്ങൾ 17:15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാനോ, നീതിയിൽ നിന്റെ മുഖത്തെ കാണും; ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 17 വായിക്കുകസങ്കീർത്തനങ്ങൾ 17:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാനോ, നീതിയിൽ നിന്റെ മുഖത്തെ കാണും; ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 17 വായിക്കുക