സങ്കീർത്തനങ്ങൾ 18:3
സങ്കീർത്തനങ്ങൾ 18:3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 18 വായിക്കുകസങ്കീർത്തനങ്ങൾ 18:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 18 വായിക്കുകസങ്കീർത്തനങ്ങൾ 18:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനു സ്തോത്രം. ഞാൻ അവിടുത്തെ വിളിച്ചപേക്ഷിച്ചു, എന്റെ ശത്രുക്കളിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 18 വായിക്കുക