സങ്കീർത്തനങ്ങൾ 18:46
സങ്കീർത്തനങ്ങൾ 18:46 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 18 വായിക്കുകസങ്കീർത്തനങ്ങൾ 18:46 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 18 വായിക്കുകസങ്കീർത്തനങ്ങൾ 18:46 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ ജീവിക്കുന്നു; എന്റെ അഭയശില വാഴ്ത്തപ്പെടട്ടെ. എനിക്കു രക്ഷ നല്കുന്ന ദൈവം സ്തുതിക്കപ്പെടട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 18 വായിക്കുക