സങ്കീർത്തനങ്ങൾ 19:1
സങ്കീർത്തനങ്ങൾ 19:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകാശം ദൈവത്തിന്റെ മഹത്ത്വത്തെ വർണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 19 വായിക്കുകസങ്കീർത്തനങ്ങൾ 19:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആകാശം ദൈവത്തിന്റെ മഹത്ത്വത്തെ വർണിക്കുന്നു, ആകാശമണ്ഡലം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 19 വായിക്കുകസങ്കീർത്തനങ്ങൾ 19:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആകാശം ദൈവത്തിന്റെ മഹത്വം വർണ്ണിക്കുന്നു; ആകാശവിതാനം അവിടുത്തെ കൈവേല വെളിപ്പെടുത്തുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 19 വായിക്കുക