സങ്കീർത്തനങ്ങൾ 19:9
സങ്കീർത്തനങ്ങൾ 19:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവാഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 19 വായിക്കുകസങ്കീർത്തനങ്ങൾ 19:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനോടുള്ള ഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്ക്കുന്നു. അവിടുത്തെ വിധികൾ സത്യമായവ; അവ തികച്ചും നീതിയുക്തമാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 19 വായിക്കുകസങ്കീർത്തനങ്ങൾ 19:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവാഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമാകുന്നു; അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 19 വായിക്കുക