സങ്കീർത്തനങ്ങൾ 20:7
സങ്കീർത്തനങ്ങൾ 20:7 സമകാലിക മലയാളവിവർത്തനം (MCV)
ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയംവെക്കുന്നു, എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 20 വായിക്കുകസങ്കീർത്തനങ്ങൾ 20:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 20 വായിക്കുകസങ്കീർത്തനങ്ങൾ 20:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ചിലർ കുതിരകളിലും മറ്റു ചിലർ രഥങ്ങളിലും അഹങ്കരിക്കുന്നു; എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവമായ സർവേശ്വരനിൽ അഭിമാനം കൊള്ളുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 20 വായിക്കുക