സങ്കീർത്തനങ്ങൾ 21:7
സങ്കീർത്തനങ്ങൾ 21:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാജാവ് സർവേശ്വരനിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ അചഞ്ചലസ്നേഹത്താൽ അദ്ദേഹം നിർഭയനായിരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 21 വായിക്കുകസങ്കീർത്തനങ്ങൾ 21:7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 21 വായിക്കുകസങ്കീർത്തനങ്ങൾ 21:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതിരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 21 വായിക്കുക