സങ്കീർത്തനങ്ങൾ 25:3
സങ്കീർത്തനങ്ങൾ 25:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചുപോകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 25 വായിക്കുകസങ്കീർത്തനങ്ങൾ 25:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയിൽ പ്രത്യാശവയ്ക്കുന്നവർ നിരാശരാകാതിരിക്കട്ടെ. അകാരണമായി ദ്രോഹിക്കുന്നവർ അപമാനിതരാകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 25 വായിക്കുകസങ്കീർത്തനങ്ങൾ 25:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങേയ്ക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 25 വായിക്കുക