സങ്കീർത്തനങ്ങൾ 25:7
സങ്കീർത്തനങ്ങൾ 25:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയ നിമിത്തം എന്നെ ഓർക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 25 വായിക്കുകസങ്കീർത്തനങ്ങൾ 25:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ യൗവനകാലപാപങ്ങളും അതിക്രമങ്ങളും അവിടുന്ന് ഓർക്കരുതേ; അവിടുത്തെ അചഞ്ചലസ്നേഹത്തിനും കരുണയ്ക്കും ഒത്തവിധം സർവേശ്വരാ, എന്നെ അനുസ്മരിച്ചാലും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 25 വായിക്കുകസങ്കീർത്തനങ്ങൾ 25:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ; യഹോവേ, അങ്ങേയുടെ കൃപയും ദയയും നിമിത്തംതന്നെ, എന്നെ ഓർക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 25 വായിക്കുക