സങ്കീർത്തനങ്ങൾ 26:2-3
സങ്കീർത്തനങ്ങൾ 26:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ; എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ. അങ്ങേയുടെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു; അങ്ങേയുടെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 26 വായിക്കുകസങ്കീർത്തനങ്ങൾ 26:2-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ. നിന്റെ ദയ എന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്നു; നിന്റെ സത്യത്തിൽ ഞാൻ നടന്നുമിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 26 വായിക്കുകസങ്കീർത്തനങ്ങൾ 26:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ. നിന്റെ ദയ എന്റെ കണ്ണിൻമുമ്പിൽ ഇരിക്കുന്നു; നിന്റെ സത്യത്തിൽ ഞാൻ നടന്നുമിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 26 വായിക്കുകസങ്കീർത്തനങ്ങൾ 26:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പരമനാഥാ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്താലും. എന്റെ ഹൃദയവും മനസ്സും ഉരച്ചു നോക്കിയാലും. അവിടുത്തെ അചഞ്ചലസ്നേഹത്തിൽ, ഞാനെപ്പോഴും ദൃഷ്ടിയർപ്പിച്ചിരിക്കുന്നു. അവിടുത്തെ വിശ്വസ്തത എന്നെ എപ്പോഴും നയിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 26 വായിക്കുക