സങ്കീർത്തനങ്ങൾ 27:14
സങ്കീർത്തനങ്ങൾ 27:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയിങ്കൽ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവയ്ക്കുക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 27 വായിക്കുകസങ്കീർത്തനങ്ങൾ 27:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനിൽ പ്രത്യാശവച്ച് ധൈര്യമായിരിക്കുക; അതേ, സർവേശ്വരനിൽതന്നെ പ്രത്യാശവയ്ക്കുക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 27 വായിക്കുകസങ്കീർത്തനങ്ങൾ 27:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയിൽ പ്രത്യാശവക്കുക; ധൈര്യപ്പെട്ടിരിക്കുക; നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ; അതേ, യഹോവയിൽ പ്രത്യാശവക്കുക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 27 വായിക്കുക