സങ്കീർത്തനങ്ങൾ 28:9
സങ്കീർത്തനങ്ങൾ 28:9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 28 വായിക്കുകസങ്കീർത്തനങ്ങൾ 28:9 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങയുടെ ജനത്തെ രക്ഷിക്കുകയും അവിടത്തെ അവകാശത്തെ അനുഗ്രഹിക്കുകയും ചെയ്യണമേ; അവർക്ക് ഇടയനായിരുന്ന് എപ്പോഴും അവരെ കരങ്ങളിൽ വഹിക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 28 വായിക്കുകസങ്കീർത്തനങ്ങൾ 28:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 28 വായിക്കുക