സങ്കീർത്തനങ്ങൾ 31:1
സങ്കീർത്തനങ്ങൾ 31:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; അങ്ങേയുടെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 31 വായിക്കുകസങ്കീർത്തനങ്ങൾ 31:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 31 വായിക്കുകസങ്കീർത്തനങ്ങൾ 31:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞാൻ അങ്ങയെ അഭയം പ്രാപിക്കുന്നു; ലജ്ജിതനാകാൻ എനിക്ക് ഒരിക്കലും ഇടയാകരുതേ, അവിടുന്നു നീതിപൂർവം വിധിക്കുന്ന ദൈവമാണല്ലോ, എന്നെ രക്ഷിച്ചാലും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 31 വായിക്കുക