സങ്കീർത്തനങ്ങൾ 31:15
സങ്കീർത്തനങ്ങൾ 31:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ ജീവകാലം അങ്ങേയുടെ കയ്യിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 31 വായിക്കുകസങ്കീർത്തനങ്ങൾ 31:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ കാലഗതികൾ നിന്റെ കൈയിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 31 വായിക്കുകസങ്കീർത്തനങ്ങൾ 31:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ആയുസ്സ് അവിടുത്തെ കരങ്ങളിലാണ്; ശത്രുക്കളുടെയും മർദ്ദകരുടെയും കൈയിൽ നിന്ന് എന്നെ വിടുവിക്കണമേ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 31 വായിക്കുക