സങ്കീർത്തനങ്ങൾ 31:19
സങ്കീർത്തനങ്ങൾ 31:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങേയുടെ ഭക്തന്മാർക്കു വേണ്ടി അവിടുന്ന് സംഗ്രഹിച്ചതും അവിടുത്തെ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യപുത്രന്മാർ കാൺകെ അവിടുന്ന് പ്രവർത്തിച്ചതുമായ അങ്ങേയുടെ നന്മ എത്ര വലിയതാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 31 വായിക്കുകസങ്കീർത്തനങ്ങൾ 31:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ഭക്തന്മാർക്കുവേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി മനുഷ്യപുത്രന്മാർ കാൺകെ നീ പ്രവർത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 31 വായിക്കുകസങ്കീർത്തനങ്ങൾ 31:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ ഭക്തന്മാർക്കുവേണ്ടി അവിടുന്ന് ഒരുക്കിവച്ചിട്ടുള്ള അനുഗ്രഹങ്ങൾ എത്ര വളരെയാണ്. അങ്ങയിൽ ശരണപ്പെടുന്നവർക്ക് അവിടുന്ന് എല്ലാവരും കാൺകെ അവ നല്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 31 വായിക്കുക