സങ്കീർത്തനങ്ങൾ 31:3
സങ്കീർത്തനങ്ങൾ 31:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവിടുന്ന് എന്റെ പാറയും എന്റെ കോട്ടയുമല്ലോ; അങ്ങേയുടെ നാമംനിമിത്തം എന്നെ നടത്തി പരിപാലിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 31 വായിക്കുകസങ്കീർത്തനങ്ങൾ 31:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 31 വായിക്കുകസങ്കീർത്തനങ്ങൾ 31:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് എന്റെ അഭയശിലയും കോട്ടയും ആകുന്നു, അവിടുത്തെ സ്വഭാവത്തിനു ചേർന്നവിധം എന്നെ നേർവഴി കാട്ടി പാലിക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 31 വായിക്കുക